Surprise Me!

Dulquer Salmaan-Anoop Sathyan movie starts rolling | FilmiBeat Malayalam

2019-10-03 1,356 Dailymotion

Dulquer Salmaan-Anoop Sathyan movie starts rolling<br />ഏറെ കാലത്തിന് ശേഷം നടന്‍ സുരേഷ് ഗോപി സിനിമകളുടെ തിരക്കുകളിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. തമിഴില്‍ അഭിനയിക്കുന്ന സിനിമയ്ക്കൊപ്പം മലയാളത്തിലും സുരേഷ് ഗോപിയുടെ സിനിമ വരുന്നുണ്ട്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. ചെന്നൈയില്‍ നിന്നും ഷൂട്ട് ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

Buy Now on CodeCanyon